Sunday 20 July 2014

ഒരു ബിയര്‍ കാനുപയോഗിച്ച് വൈഫൈ സിഗ്നല്‍ കൂട്ടാം


ഒരു ബിയര്‍ കാനുപയോഗിച്ച് വൈഫൈ സിഗ്നല്‍ കൂട്ടാം

നമ്മള്‍ എന്തെങ്കിലും അര്‍ജെന്റായി ചെയ്യാന്‍ പോകുമ്പോള്‍ ആയിരിക്കും നമ്മുടെ വൈഫൈ സിഗ്നല്‍ കട്ടായിരിക്കുന്നത് ശ്രദ്ധയില്‍ പെടുക. ഇതോടെ മോഡത്തിനെയും ബ്രോഡ്ബാന്‍ഡിനെയും വായില്‍ കിട്ടുന്ന വാക്കുകള്‍ കൊണ്ട് തെറി പറയുകയാവും നമ്മുടെ അടുത്ത പരിപാടി. നിങ്ങളുടെ മോഡം സ്ഥിതി ചെയ്യുന്ന ഫസ്റ്റ് ഫ്ലോറില്‍ നിന്നും നിങ്ങളുടെ ബെഡ്റൂമിലേക്ക്‌ വൈഫൈ സിഗ്നല്‍ കിട്ടാന്‍ എന്ത് ചെയ്യണം ? മോഡത്തിനെ തെറി പറയാന്‍ വരട്ടെ, ഒരു ബിയര്‍ കാന്‍ കൊണ്ട് വളരെ സിമ്പിള്‍ ആയി ചെയ്യാവുന്ന ഒരു ട്രിക്ക് നിങ്ങളുടെ വൈഫൈ സിഗ്നല്‍ കൂട്ടും.
ഇനി അതെങ്ങിനെയെന്ന് നോക്കൂ ഈ വീഡിയോയില്‍
വീഡിയോയില്‍ പറയുന്ന പോലെ ഒരു ബിയര്‍ കാനെടുത്ത് മുറിച്ചു ഷേപ്പ് ആക്കിയാല്‍ പിന്നെ ഒന്നും നോക്കേണ്ടതില്ല. വൈഫൈ സിഗ്നല്‍ ഉയര്‍ന്ന തോതില്‍ വര്‍ധിക്കുന്നതായി കാണാം. ഉപയോഗിച്ച് നോക്കിയാ ശേഷം അഭിപ്രായം അറിയിക്കുമല്ലോ?
(Via: Boolokam)

No comments:

Post a Comment

Copyright 2010 @ Keve Tech News